Between You and a Book

ഹൈദി ജോഹന്ന സ്പൈറി പുനരാഖ്യാനം

Product Price

AED15.00 AED19.00

Author

Title

Description

സ്വിസ് എഴുത്തുകാരി ജോഹന്ന സ്‌പൈറിയുടെ ലോകപ്രശസ്ത കൃതിയാണ് ഹൈദി. ബാലസാഹിത്യ കൃതികളിൽ പല ഭാഷകളിലായി ലോകത്തെ ഏറ്റവുമധികം കുട്ടികൾ വായിച്ചുപോയ നോവലുകളിലൊന്നാണിത്. ഹൈദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നോവലിന്റെ മുഴുവൻ പേര് Heidi’s Years of Warne bring and Learning എന്നാണ്. കുട്ടികൾക്കും കുട്ടികളെ സ്‌നേഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഹൈദി. അനാഥയായ അവൾ സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

രചന : ജോഹന്ന സ്പൈറി

Product Information

Author
രചന : ജോഹന്ന സ്പൈറി എം ഡാനിയ
Title
Heidi Johanna Spyri Punaraakhyaanam

⚡ Store created from Google Sheets using Store.link