
ഹദീസ് അർത്ഥവും വ്യാഖ്യാനവും 3rd edition
Product Price
AED96.00 AED120.00
Description
പ്രവാചക വചനങ്ങളുടെ ആശയങ്ങള്‍ തേടിയുള്ള അന്വേഷണം. ഖുര്‍ആനും ഹദീസും ഇസ് ലാമിക ചരിത്രവും ചേര്‍ത്തു വച്ച വിശകലനം. ചരിത്രത്തില്‍ ഹദീസിന്റെ ചൈതന്യങ്ങള്‍ കണ്ടെത്തുന്ന പഠനയാത്ര. ലളിത വിവരണം. ഹൃദ്യവായന.
Product Information
- Author
- കോടമ്പുഴ ബാവ മുസ്ലിയാർ
- Title
- Hadees Arthavum Vyaakhyanavum 3rd edition