
സൂഫീ വചനാമൃതം
Product Price
AED6.00 AED7.00
Description
ഹൃദയ വിശുദ്ധികൊണ്ട് ദൈവമാർഗത്തിലൂടെ സഞ്ചരിക്കുന്ന ശുദ്ധ മാനസരാണ് സൂഫികൾ. മഞ്ഞുതുള്ളി പോലെ വിശുദ്ധമാണവരുടെ മനസെങ്കിൽ പിന്നെ അവരുടെ വാക്കിലും പ്രവൃത്തിയിലും മറ്റെന്താണ് ദർശിക്കാനാവുക. ആ വാക്കുകൾ ഹൃദയത്തിൽ വീണാൽ മഞ്ഞിന്റെ കുളിരും തെളിമയും ഏതു മനസിലും പടർന്നുകയറും. സൂഫി വചനങ്ങൾ മധുചഷകങ്ങളാണ്. ക്ഷമയുണ്ടെങ്കിൽ രുചിച്ച് രുചിച്ച് അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനാവും. സൂഫീ പ്രധാനികളിൽ ചിലരുടെ ഹ്രസ്വ ചരിത്രവും അവരുടെ മൊഴിസാരവുമാണീ പുസ്തകം.
Product Information
- Author
- അബ്ദുറസാഖ് ദാരിമി
- Title
- Sufi Vachanaamrutham