Between You and a Book

സംഘടനാ പ്രവർത്തകൻ

Product Price

AED11.00 AED14.00

Author

Title

Description

ഇസ്ലാമിക പ്രവർത്തകൻ്റെ അറിവ്, സ്വഭാവം, പ്രവർത്തന രീതി എന്നിവയുടെ മികച്ച പ്രകാശനത്തിലൂടെയാണ് ഇസ്ലാമിക ദഅവത് സാധ്യമാകുന്നത്. ഒരു പ്രവർത്തകൻ സ്വയം അതിനാവശ്യമായ ഗുണവിശേഷണങ്ങൾ ആർജിച്ചെടുക്കണം. നിരന്തരമായ പ്രയത്നത്തിലൂടെ നവീകരിക്കപ്പെടണം. കർമങ്ങളുടെ കണിശതയിലൂടെ പ്രയോഗങ്ങൾക്ക് വേഗത കൂടണം. അതിന് എങ്ങനെ ഒരുക്കം കൂട്ടണമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും ലളിതമായ ഭാഷയിൽ ഈ പുസ്തകം

പറഞ്ഞുതരുന്നുണ്ട്.

സി മുഹമ്മദ് ഫൈസിയുടെ പ്രബോധകൻ എന്ന പേരിൽ ഏറെ സ്വീകാര്യത നേടിയ പുസ്തകത്തിൻ്റെ പുനഃപ്രസിദ്ധീകരണമാണ് സംഘടനാ പ്രവർത്തകൻ എന്ന ഈ പുസ്തകം.

Product Information

Author
സി മുഹമ്മദ് ഫൈസി
Title
Sanghadana Pravarthakan

⚡ Store created from Google Sheets using Store.link