Between You and a Book

വാക്കിൻ്റെ രാഷ്ട്രീയം

Product Price

AED8.00 AED10.00

Author

Title

Description

ഓരോ വാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യചരിത്രത്തിന്റെ കയറ്റിറക്കങ്ങളിൽ ചില വാക്കുകൾ മുനയൊടിയുകയും ചിലത് മൂർച്ച കൂടുകയും ചെയ്യുന്നുണ്ട്. മുനയൊടിഞ്ഞെന്നു കരുതിയ ചില വാക്കുകൾ കൊമ്പും തേറ്റയും കാട്ടി മുളച്ചുയരുന്നത് ഇന്ത്യൻ സാഹചര്യത്തിൽ തന്നെ നാം കാണുന്നു. വാക്കിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞുകൊണ്ടേ നമുക്കിനി ഭാവിയിലേക്ക് കാലെടുത്തു വെക്കാനാവു. വാക്കിനെ കുറിച്ചും വാക്കിന്റെ രാഷ്ട്രീയത്തെ കുറിച്ചുമാണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത്.

Product Information

Author
സ്മിത നെരവത്ത്
Title
Vaakkinte Rashtreeyam

⚡ Store created from Google Sheets using Store.link