Between You and a Book

ലോകൈക ഗുരു

Product Price

AED10.00 AED13.00

Author

Title

Description

ഒരു കാരകച്ചീതെങ്കിലും നൽകി നരകം കാക്കണേ എന്ന് തിരുദൂതർ. അന്ന് മനുഷ്യർ കയ്യിലുള്ളതെല്ലാം പൊറുക്കിയെടുത്ത് തിരു മുമ്പിലെത്തി. അവിടെരുന്നു ചിരിച്ചു കൊണ്ട് അതെല്ലാം വാങ്ങിവെക്കുകയില്ല ചെയ്തത്. അവിടെന്ന് ചോദിച്ചു : കുടുംബത്തിനെന്താണ് ബാക്കി വെച്ചിട്ടുള്ളത്?
ഈ ചോദ്യം ലോകത്തൊടാണ്. നന്മ ചെയ്യണം പക്ഷേ മിതത്വം വേണം. ധർമം ചെയ്യണം. പക്ഷേ കുടുബത്തെ അനാഥക്കാരാക്കരുത്. തീരുദൂതരുടെ കാരുണ്യം നിറഞ്ഞ അധ്യാപനങ്ങൾ ലോകമിപ്പോഴും പകർത്തുന്നു. അനന്തമായ ദയവായ്പ്പിന്റെ അനേകരംഗങ്ങൾ ചേർത്ത് വെച്ച എഴുത്ത്.

Product Information

Author
മുഹമ്മദ് അനസ് അമാനി
Title
Lokaika Guru

⚡ Store created from Google Sheets using Store.link