
മുഹമ്മദ് നബി(സ്വ) III
Product Price
AED39.00 AED49.00
Description
"നബി(സ)യുടെ സമഗ്ര ചരിത്രാഖ്യായിക മലയാളത്തിൽ, ഭാഗം 3
ഈ ഭാഗം ബദറുൽ ഉംറയിൽ നിന്ന് ഖന്ദകം വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്നു. മദീനയിൽ നബി(സ) നയിച്ച ദേശീയ നിർമ്മാണ പ്രവർത്തനങ്ങളെയും നയതന്ത്ര നീക്കങ്ങളെയും വിശദമായി പ്രതിപാദിക്കുന്നു. വിമർശനങ്ങൾക്കുള്ള മറുപടികളും ഇതിൽ ഉൾപ്പെടുന്നു."
Product Information
- Author
- ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
- Title
- Muhammad Nabi (SW) III