Between You and a Book

മുഹമ്മദ് നബി(സ്വ) I

Product Price

AED36.00 AED45.00

Author

Title

Description

പ്രവാചക ചരിത്ര വിജ്ഞാന ശാഖയെ സീറ അഥവാ സീറത്തുന്നബവിയ്യ എന്നാണ് വിശേഷിപ്പിക്കുന്നത്. സീറയിൽ രചിക്കപ്പെട്ട ക്ലാസിക്കൽ കൃതികളിലെ വിജ്ഞാനീയങ്ങളെ അപ്പടി മൊഴിമാറ്റുന്നതിന് പകരം പുതിയ കാല സങ്കേതങ്ങളെ കൂടി ഉൾക്കൊണ്ടുള്ള അവതരണം. ജനനം മുതലുള്ള പ്രവാചകചരിത്രാഖ്യായിക പരമാവധി ഭാഗങ്ങൾ പ്രതിപാദിക്കുന്നുതോടൊപ്പം, സന്ദർഭാനുസാരം വിവിധ വിശദീകരണങ്ങളും ആധുനിക സീറ എഴുത്തുകാരുടെ നിരീക്ഷണങ്ങളും ചേർത്തുകൊണ്ടാണ് രചന. പ്രവാചക ജീവിതത്തെ വൈജ്ഞാനിക തലത്തിൽ സമഗ്രമായും സാങ്കേതികതലത്തിൽ ലളിതമായും അവതരിപ്പിക്കാനുള്ള ശ്രമം. എല്ലാ തരം വായനക്കാർക്കും കടന്നുപോകാവുന്ന ആകർഷകമായ ഭാഷ. മലയാളത്തിൻ്റെ നബിയെഴുത്ത് ആധുനികതയെ തൊടുന്ന മനോഹരമായ അനുഭവമാണ് ഈ രചന സമ്മാനിക്കുന്നത്.

Product Information

Author
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Title
Muhammad Nabi (SW) I

⚡ Store created from Google Sheets using Store.link