Between You and a Book

മാണിക്യമലർ ബീവി ഖദീജ(റ)

Product Price

AED13.00 AED16.00

Author

Title

Description

അന്ന് ഇരുപത്തിയഞ്ചു വയസ്സാണു മുഹമ്മദ് നബിക്ക് (സ്വ). അപ്പോഴാണു നാല്പതുകാരിയായ ഖദീജ ബീവി(റ) തിരുജീവിതത്തിലേക്കു കടന്നു വരുന്നത്; ആത്മസഖിയായി! അനുരാഗത്തിന്റെ മധുരാനുഭൂതിക്കൊപ്പം തന്റേതായ സര്‍വതും തിരുനബിക്കായി സമര്‍പ്പിച്ചു ഖദീജതുല്‍ കുബ്‌റാ! നബിജീവിതത്തിലൊരു താങ്ങായി, തണലായി, ഉത്തമ കൂട്ടുകാരിയായി, മാതൃവാത്സല്യമായി കൂടെ നിന്നു അവര്‍. സമാശ്വാസമായിരുന്നു ആ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍! എന്നാല്‍ മക്കയിലെ രാജാത്തിയായി വാണ ഖദീജ(റ) വിടപറയുന്നത് ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടാണെന്നത് ചരിത്രത്തിലെ മറ്റൊരു കണ്ണീര്‍കഥ! ഖദീജയുടെ സംഭവബഹുലമായ ജീവിതം വരച്ചുകാട്ടുന്ന കൃതി!
പേജ് 160

Product Information

Author
മുഹമ്മദ് പാറന്നൂർ
Title
Maanikyamalar Beevi Khadeeja (RA)

⚡ Store created from Google Sheets using Store.link