Between You and a Book

മഹാപ്രസ്ഥാനത്തിൻ്റെ കൊടുംപതനം

Product Price

AED6.00 AED7.00

Author

Title

Description

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യപ്രസ്ഥാനം. സ്വാതന്ത്ര്യ സമരത്തിലെ തേതൃപദവി, ഗാന്ധിയെന്ന ഇതിഹാസത്തിന്‍റെ നേതൃത്വം. സര്‍ഗാത്മകമായ ദേശസ-ഷ്ടിയുടെ നെഹ്റുവിയന്‍ കാലം, നാലരപ്പതിറ്റാണ്ട് നീണ്ട രാജ്യഭരണം… സര്‍വം തകര്‍ന്ന്, ആടയാഭരണങ്ങള്‍ അഴിച്ചു മാറ്റപ്പെട്ട് ജാഡവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. ആ മഹാപ്രസ്ഥാനത്തിന്‍റെ പതനവഴികളെ കണ്ടെടുക്കുന്ന പഠനങ്ങള്‍.

Product Information

Author
കെ കെ ജോഷി
Title
Mahaprasthaanathinte Kodumpathanm

⚡ Store created from Google Sheets using Store.link