
മരുഭൂമിയിലെ തേനറകൾ 4th edition
Product Price
AED13.00 AED16.00
Description
അറേബ്യയുടെ സാംസ്കാരിപഥത്തിലൂടെ ഒരു യാത്ര.
പ്രവാചകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലൂടെ നോവലിസ്റ്റ് പി സുരേന്ദ്രന് നടത്തുന്ന അസാധാരണമായ ഒരു യാത്ര. പ്രവാചകന്റെ കുട്ടിക്കാലവും സഹനവും പോരാട്ടവും എല്ലാം പല ദേശാനുഭവങ്ങളിലുടെ ഈ സഞ്ചാരത്തില്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ ആദിമ ചരിത്രത്തിലേക്കും സംസ്കൃതിയിലേക്കുമുള്ള തീര്‍ത്ഥാടനം കൂടിയാണ് ഈ പുസ്തകം. ഇസ് ലാം സമ്മാനിക്കുന്ന ആത്മീയാനുഭൂതി നിലാവു പോലെ ഈ ഗ്രന്ഥത്തില്‍ പടര്‍ന്നുകിടക്കുന്നു.
യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എഴുത്തുകാരന്റെ ശ്രദ്ധേയമായ മറ്റൊരു യാത്രപുസ്തകം.
Product Information
- Author
- പി. സുരേന്ദ്രൻ
- Title
- Marubhoomile Thenarakal 4th edition