
മനുഷ്യൻ മാംസഭുക്കോ സസ്യഭുക്കോ
Product Price
AED4.00 AED5.00
Description
മനുഷ്യന്റെയും സസ്യഭോജികളുടെയും ശരീരഘടനയുടെ സാമ്വതകള് ചൂണ്ടിക്കാട്ടി മനുഷ്യനു മാംസഭോജിയാവാന് സാധിക്കുകയില്ലെന്ന ‘ശാസ്ത്രീയ’ അന്വേഷണങ്ങളുടെ ഉള്ളറകളിലേക്കിറങ്ങുന്ന പഠനം. ഒപ്പം, മാംസാഹരത്തെ കുറിച്ചു വിവിധ മതദര്‍ശനങ്ങള്‍ പങ്കുവെക്കുന്ന കാഴ്ചപ്പാടുകളും.
Product Information
- Author
- സജീർ ബുഖാരി
- Title
- Manushyan Maamsabhukko Sasyabhukko