Between You and a Book

ബീവി ഫാത്വിമ(റ)

Product Price

AED14.00 AED17.00

Author

Title

Description

ഒരു നാള്‍ കുറേ കുട്ടികള്‍ കൂടി തിരുനബിയുടെ തലയില്‍ മണ്ണ് വാരിയിട്ടു. മണ്ണ് പറ്റിയ തലയുമായി നബി (സ്വ) വസതിയിലേക്ക് കടന്നു ചെന്നു. നിലവിളിച്ചു കൊണ്ടോടിയെത്തിയ ഫാത്വിമ തല കഴുകി വൃത്തിയാക്കി. മോളേ.. നീ കരയാതെ, നിശ്ചയം അല്ലാഹു മകളുടെ ഉപ്പയെ സംരക്ഷിക്കും.

മലഞ്ചെരിവില്‍ നബികുടുംബത്തെ പട്ടിണിക്കിട്ടു. വിശന്നും ദാഹിച്ചും കഴിച്ചുകൂട്ടിയ ദിനരാത്രങ്ങള്‍ ഫാത്വിമ മെലിഞ്ഞു വിളറി, കവിളൊട്ടി. വിശ്വാസത്തിന്‍റെ കരുത്തു കൊണ്ടവര്‍ പരീക്ഷണങ്ങളെ അതിജയിച്ചു. ത്യാഗത്തിന്‍റെ, പരീക്ഷണങ്ങളുടെ അഗ്നിപര്‍വങ്ങള്‍ താണ്ടിയാണവര്‍ നാരീലോത്തിന്‍റെ നായികാ പദവി സമ്പാദിച്ചെടുത്തത്.

Product Information

Author
ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി
Title
Beevi Fathima (RA)

⚡ Store created from Google Sheets using Store.link