
ബീവി ഉമ്മു ഉമാറ
Product Price
AED8.00 AED10.00
Description
ഇതിഹാസകഥകളിലെ കഥാപാത്രങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ധൈര്യവും സ്ഥൈര്യവും ആദര്‍ശധീരതയും നേതൃസ്‌നേഹവും സാഹസികതയും പ്രകടമാക്കിയ ധീരവനിതകള്‍ ഇസ് ലാമിക ചരിത്രത്തില്‍ ധാരാളമുണ്ട്. അത്തരം മഹദ് രത്‌നങ്ങളില്‍ ഒരാളാണ് അന്‍സ്വാരി വനിതയായ നുസൈബ എന്ന ഉമ്മുഉമാറ(റ). സത്യപ്രസ്ഥാനത്തിനുവേണ്ടി മനവും തനുവും സമര്‍പ്പിച്ച ധീരനായികയാണവര്‍. ഉമ്മുഉമാറയുടെ (റ) ജീവിതം അവതരിപ്പിക്കുകയാണ് ഈ കൃതി.
Product Information
- Author
- മുഹമ്മദ് പാറന്നൂർ
- Title
- Beevi Umm Umaara