Between You and a Book

ബസ്വറയിലെ ദിവ്യനക്ഷത്രം

Product Price

AED6.00 AED7.00

Author

Title

Description

ദരിദ്ര കുടുംബത്തിലാണ് റാബിയയുടെ ജനനം.
മാതാപിതാക്കളുടെ മരമത്തോടെ നാലു പെണ്‍കുട്ടികളുള്ള ആ കുടുംബം അനാഥകളായി. കൂട്ടത്തില്‍ ഇളയവളായ റാബിയയെ അടിമപ്പാളയത്തില്‍ വില്പന നടത്തിയാല്‍ ബാക്കിയുള്ളവര്‍ക്കെങ്കിലും വിശപ്പടക്കാമെന്ന് അവര്‍ കൂട്ടായ തീരുമാനത്തിലെത്തി. ഒടുവില്‍ റാബിയ അടിമയായി. പ്രാതികൂല്യങ്ങളെ ഇലാഹി സ്‌നേഹം കൊണ്ട് നിര്‍വീര്യമാക്കിയ പുണ്യവതി റാബിയയുടെ ത്യാഗനിര്‍ഭരമായ ജീവിത്തത്തിന്റെ അടരുകളിലൂടെയുള്ള സഞ്ചാരം.

Product Information

Author
പുല്ലമ്പാറ ശംസുദ്ദീന്
Title
Basarayile Divyanakshathram

⚡ Store created from Google Sheets using Store.link