It Starts With a Book
Non-Fiction

പുറംതോട് പൊട്ടുമ്പോൾ

Product Price

AED12.00 AED15.00

Author

Description

ജീവിതങ്ങളുടെ പുറംതോടു പൊട്ടിച്ചാൽ കാണാവുന്ന
കാമ്പും കാതലുമാണ് ഈ കുറിപ്പുകളിൽ അടക്കം ചെയ്
തിരിക്കുന്നത്, ലളിതമായ വാക്കുകൾ കൊണ്ടു നിർമിച്ച
ഈ പുറംതോടു പുരാണം വായനക്കാർക്ക് എളുപ്പത്തിൽ
പൊട്ടിച്ചെടുക്കാം. ചില മനുഷ്യർ, സന്ദർഭങ്ങൾ,
വൈകാരികാനുഭവങ്ങൾ തുടങ്ങിയ പലതരം ചേരുവകൾ
ഈ പുറംതോടിനുള്ളിലുണ്ട്. ഒന്നും മറ്റൊന്നിനോടും
ബാഹ്യബന്ധങ്ങളില്ല. ആന്തരികമായി പക്ഷേ, ഒരു
വെള്ളിനൂൽ ആദിമധ്യാന്തം പുസ്‌തകത്തിൽ പടർന്നു
കിടപ്പുണ്ട്.

Product Information

Tag
Non-Fiction
Author
മുഹമ്മദ് സിദ്ദീഖ് ബുഖാരി
Title
പുറംതോട് പൊട്ടുമ്പോൾ

⚡ Store created from Google Sheets using Store.link