
നന്മമരം
Product Price
AED9.00 AED11.00
Description
ചെറിയ ചെപ്പിൽ വലിയ ലോകം എന്ന് പറയാറില്ലേ ?
ഓരോ മുക്തകവും ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു.
കൂടുതൽ കൂടുതൽ ചിന്തകളിലേക്ക് നയിക്കുന്നു. കവിത തത്വവിചാരമല്ല, അതേസമയം ജീവിതത്തിൻ്റെ മാറി വരുന്ന തത്വാവബോധത്തെ ആവിഷ്‌കരിക്കാനുള്ള ഉപാധിയാണ്.
ഭാഷയെ പുതുക്കിപ്പണിയുകയെന്നത് ഭാഷാശാസ്ത്രജ്ഞൻ്റെയോ വൈയാകര ണന്റെയോ മാത്രം ധർമ്മമല്ല. പ്രകൃത്യാ പുതു കവികൾ അനുദിനം അതു ചെയ്തു കൊണ്ടിരിക്കുന്നു എന്ന് ഈ സമാഹാരം സാക്ഷ്യപ്പെടുത്തുന്നു.
പി.പി ശ്രീധരനുണ്ണി
Product Information
- Author
- ജാബിർ കാപ്പാട്
- Title
- Nanmamaram