
തീക്കടൽ കടഞ്ഞെടുത്ത കവിതകൾ
Product Price
AED5.00 AED6.00
Description
ഭയം കൊണ്ട് വിലങ്ങുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പരിസരങ്ങളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗം തേടി ചിറകുവിടര്‍ത്തുന്ന ഊഷ്മളമായ കവിതകള്‍. കവികളുടെ ദേശങ്ങളിലെ മനുഷ്യരുടെ കൂടെ സഞ്ചരിക്കാന്‍ വായനക്കാരന് കൂടുതല്‍ പ്രചോദനം നല്‍കുന്നു.
Product Information
- Author
- അബ്ദുല്ല പേരാമ്പ്ര
- Title
- Theekadal Kadanedutha Kavithakal