
ചോര പെയ്യുന്ന ഭൂപടം ഇന്ത്യൻ ഫാഷിസത്തിന്റെ കാല ങ്ങൾ
Product Price
AED10.00 AED13.00
Description
ഫാഷിസം അധികാരബന്ധിതമായ രാഷ്ട്രീയഭീകരതയാണ്. എതിര്‍ശബ്ദങ്ങളെയും നിലപാടുകളെയും അതെന്നും ഭയപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ വിപരീതദിശയിലേ ഫാഷിസത്തിനു സഞ്ചരിക്കാനാകൂ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. തലയെത്ര്, ഉടലെത്ര, ഉടലെത്ര എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം സര്‍വ്വവ്യാപിയായ സംഘ്പരിവാര്‍ ഫാഷിസത്തെ ജനാധിപത്യത്തിന് എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അന്വേഷിക്കുന്ന പുസ്തകം.
Product Information
- Author
- മുഹമ്മദലി കിനാലൂർ
- Title
- Chora Peyyunna Bhoopadam: Indian Fascisathinte Kaalangal