Between You and a Book

കാവ്യ വനിയിലെ ദലമർമരങ്ങൾ അൽ ഖസാഇദുൽ വിത് രിയ്യ

Product Price

AED21.00 AED26.00

Author

Title

Description

പ്രവാചകാനുരാഗിയും സ്‌നേഹഗായകനുമായിരുന്ന മുഹമ്മദ്ബ്‌നു അബീബക്ർ റശീദുൽ ബഗ്ദാദിയുടെ പ്രസിദ്ധമായ അനുരാഗ കാവ്യമാണ് വിത്‌രിയ്യ. സ്‌പെയിനിലൂടെ ദേശാടനം നടത്തുന്ന സമയത്താണ് പരിവ്രാജകനായ കവി ഈ വരികൾ കുറിക്കുന്നത്. പ്രണയവ്യഥയാൽ പ്രവഹിച്ച ഭാവസുന്ദരമായ വരികളാണ് വിത്രിയ്യയുടെത്. അറബി അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഇരുപത്തി ഒമ്പത് കാവ്യങ്ങളാണ് വിത്‌രിയ്യയിലുള്ളത്. ഓരോ അക്ഷരം കൊണ്ട് തുടങ്ങി അതേ അക്ഷരത്തിലവസാനിക്കുന്ന അസാധാരണാനുഭവം.

Product Information

Author
യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ
Title
Kaavya Vaniyile Dalamarmarangal Al Qasaa'idhul Witr'iyya

⚡ Store created from Google Sheets using Store.link