
കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി
Product Price
AED9.00 AED11.00
Description
അറബിമലയാള സാഹിത്യമണ്ഡലത്തിലേക്ക് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച മമ്പാട്, കാഞ്ഞിരാല കുഞ്ഞിരായീന്‍കുട്ടിയുടെ ജീവിതവും രചനകളും വിശകലനം ചെയ്യുന്ന പുസ്തകം. ഖാളി മുഹമ്മദിന്‍റെ ഭക്തിയും ഏറനാടന്‍ സര്‍ഗഭാവനയുടെ കാവ്യകാന്തിയും സംഗമിക്കുന്ന കവിയുടെ രചനകളില്‍ കടന്നുകയറ്റങ്ങള്‍ക്കിരയായ ഒരു ജനതയുടെ അതിജീവനത്ിതനാവശ്യമായ ഉള്‍ക്കരുത്ത് പകരുന്ന ചിരത്രപാഠങ്ങള്‍ കണ്ടെത്തുന്ന പ്രസക്തമായ പഠനം.
അവതാരിക: ബാലകൃഷ്ണന്‍ വള്ളിക്കുന്ന്.
Product Information
- Author
- ഡോ. പി സക്കീർ ഹുസൈൻ ചരിത്രഖ്യായിക
- Title
- Kanjirala Kunhirayeenkutty: Charithrabodhamunarthiya Ishal Sanchari