
ഉസ്മാൻ(റ)
Product Price
AED6.00 AED8.00
Description
ജാഹിലിയ്യത്തിലെ ഒരു സ്ത്രീ തന്റെ മകനെ താരാട്ടിയുറക്കാന്‍ പാടിയതിങ്ങനെയായിരുന്നു. റഹ്‌മാനെ സത്യം നിന്നെ ഞാന്‍ സ്‌നേഹിക്കുന്നെന്നുണ്ണീ ഖുറൈശീഹൃദയം കൊണ്ടുള്ള ഉസ് മാനീ പ്രേമത്തിനു തുല്യമായി സ്വന്തം കുഞ്ഞിനോടുള്ള സ്‌നേഹത്തിന്റെ ഉപമയ്ക്ക് ആ സ്ത്രീകണ്ടെത്തിയത് ഉസ്മാന്‍(റ)നോട് ഖുറൈശികള്‍ക്കുള്ള സ്‌നേഹത്തിലാണ്. അത്രയ്ക്കുമ്ടായിരുന്നു ജനങ്ങള്‍ക്ക് ഉസ്മാന്‍(റ)നോട് സ്‌നേഹവും ബഹുമാനവും ആദരവും.
Product Information
- Author
- ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി
- Title
- Usman (RA)