Between You and a Book

ഉറുമാൽ

Product Price

AED5.00 AED6.00

Author

Title

Description

നമുക്ക് പരിചിതരായ മനുഷ്യരും സംഭവങ്ങലുമൊക്കെ തന്നെയാണ് ഈ പുസ്തകത്തില്‍. നിഷ്‌കളങ്കതയുടെ സൗന്ദര്യമാണ് ഈ എഴുത്തിന്റെ മനോഹാരിത. ലളിതവും ഹൃദയത്തെ തൊടുന്നതുമായ ഭാഷ അതിന് മാറ്റ് കൂട്ടുന്നു. വാത്സല്യവും കുസൃതിയും സ്‌നേഹവും വേവലാതിയുമൊക്കെ ഇതില്‍ നിറഞ്ഞു നില്‍കുന്നു. അവനവന്റെ മുരിങ്ങാചോട്ടില്‍ നിന്ന് ആകാശം മാത്രമല്ല ഈ എഴുത്തുകാരി കാണുന്നത്. അടുക്കളയിലും അയല്‍പക്കങ്ങളിലുമൊക്കെ കാണുന്ന ജീവിതങ്ങളില്‍ നിന്ന് എവുത്തിനുല്‌ള വിഷയങ്ങള്‍ സൂക്ഷമമായി കണ്ടെടുത്ത് ഉള്ളില്‍തട്ടുംവിധം അവതരിപ്പിക്കുകയാണ്. നജീബ് മൂടാടി

Product Information

Author
ഫാത്തിമ നസ്രി വികെ
Title
Urumaal

⚡ Store created from Google Sheets using Store.link