Between You and a Book

ഉമ്മുൽ മുഅ്മിനീൻ ആയിശ (റ)

Product Price

AED13.00 AED16.00

Author

Title

Description

ഇസ് ലാമിക ജ്ഞാന ലോകത്തെ അതുല്ല്യ സാന്നിദ്ധ്യം ആഇശ ബീവിയെ സമഗ്രമായി അവതരിപ്പിക്കുന്ന കൃതി. ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളെ കൃത്യമായി വിശകലനം ചെയ്ത് ഇസ് ലാമിലെ സ്ത്രീയെ നിര്‍വചിക്കുകയാണ് ഡോ. സഈദ് റമദാന്‍ ബൂത്വി. ആഇശ ബീവിയെ അധികരിച്ച് ഹ്രസ്വവും ദീര്‍ഘവുമായ ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ കൃതിക്ക് രൂപം കൊടുക്കാന്‍ മുതിര്‍ന്നതിന്റെ മൂലകൃതിയില്‍ നിന്നും ആശയ ചോരണം സംഭവിക്കാതെ ലളിതമായ വായനാനുഭവം സാധ്യമാക്കി ആ അമൂല്യ യജ്ഞത്തെ മലയാളിത്തിലേക്ക് ഭാഷാന്തരപ്പെടുത്തിയിരിക്കുകയാണ്.

Product Information

Author
ഡോ. സഈദ് റമദാൻ ബൂത്വി
Title
Ummul Mu'mineen Aisha (RA)

⚡ Store created from Google Sheets using Store.link