Between You and a Book

ഇസ്‌ലാം ബഹുസ്വരത

Product Price

AED14.00 AED17.00

Author

Title

Description

മതകീയ ബഹുസ്വരത, സാംസ്കാരിക ബഹുസ്വരത, വർഗ ബഹുസ്വരത, പാരിസ്ഥിതിക ബഹുസ്വരത, നിയമ ബഹുസ്വരത, ലിംഗ ബഹുസ്വരത തുടങ്ങിയ ബഹുസ്വരതകളുടെ ഇസ്ലാമിക നിലപാടുകൾ വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യ പഠനം. ഇസ് ലാമിക ബഹുസ്വരതയെ വിമർശിക്കാനുപയോഗിക്കുന്ന ഖിലാഫത്, ജിഹാദ്, ജിസ്‌യ തുടങ്ങിയവകളുടെ യഥാർത്ഥ വശങ്ങൾ കൂടെ ഈ കൃതി ഉൾകൊള്ളുന്നു. ബഹുസ്വരതയെയും അതിനോടുള്ള ഇസ്ലാമിന്റെ നിലപാടുകളെയും അടുത്തറിയാനാഗ്രഹിക്കുന്ന ആർക്കും ഈ കൃതി കൂട്ടാവുമെന്നു തീർച്ച

Product Information

Author
ഡോ. ഉമറുൽ ഫാറൂഖ് സഖാഫി
Title
Islam Bahuswaratha

⚡ Store created from Google Sheets using Store.link