Between You and a Book

ഇമാം ഗസ്സാലി നേർവഴിയിലേക്ക് ആദ്യ ചുവട് (ബിദായത്തുൽ ഹിദായ)

Product Price

AED12.00 AED15.00

Author

Title

Description

നന്നായി ജീവിക്കാൻ അതിയായ കൊതിയുണ്ട്. ആത്മാവിന്റെ മറകൾ നീങ്ങി ഈശ്വര ചൈതന്യം മനസ്സിന്റെ ആഴത്തിൽ അനുഭവിക്കണമെന്നുണ്ട്. മനസ്സമാധാനം എന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി നുകരണമെന്നുണ്ട്. ആരാധനകൾ മനസ്സിൽ തൊട്ട് ആചരിക്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ, എന്താണതിന്റെ വഴി? ആ വഴിയാണ് ഈ ചെറുകൃതിയുടെ പ്രത്യേകത. തുറന്ന മനസ്സോടെ ഈ പുസ്തകം തുറന്നു വായിക്കൂ. അവാച്യമായ ശാന്തി നിങ്ങളെ പൊതിയാതിരിക്കില്ല. ഇമാം ഗസ്സാലിയുടെ ബിദായതുൽഹിദായ എന്ന ചെറുകൃതി മലയാളികൾക്ക് അവരുടെ സ്വന്തം ഭാഷയിൽ.

Product Information

Author
ഇസ്ഹാഖ് അഹ്സനി
Title
Imam Ghazzali Ner Vazhiyilekku Aadhya Chuvadu (Bidaayathul Hidaaya)

⚡ Store created from Google Sheets using Store.link