Between You and a Book

അതിജീവനത്തിന്റെ സമരം

Product Price

AED12.00 AED15.00

Author

Title

Description

ഇന്ത്യാ വിഭജനത്തിനും ബാബരി തകര്‍ച്ചക്കും ശേഷം
രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ ആഴത്തിലുള്ള മുറിവാണ്
പൗരത്വ ഭേദഗതി നിയമം.
ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണമെന്ന്
അദമ്യമായി ആഗ്രഹിച്ച, ആദ്യമായി നിലപാടെടുത്ത
വി ഡി സവര്‍ക്കറുടെ പ്രത്യായശാസ്ത്ര പിന്‍മുറക്കാര്‍
സി എ എയിലൂടെ മറ്റൊരു വിഭജനത്തിന് വിത്ത്
പാകിയിരിക്കുന്നു. വിഷം വമിക്കുന്ന വിദ്വേഷ
പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം
മലിനമാക്കിയ സംഘപരിവാറിന്റെ കപടദേശസ്‌നേഹത്തെയും
പൗരത്വ ഭേദഗതി നിയമത്തിലെ സൃഗാലബുദ്ധിയെയും
വിചാരണ ചെയ്യുകയാണ് ഈ പുസ്തകം.

Product Information

Author
കെ ഇ എൻ
Title
Athijeevanathinte Samaram

⚡ Store created from Google Sheets using Store.link