Between You and a Book

അടുത്തുകൂടെ ആകാവുന്നിടത്തോളം

Product Price

AED6.00 AED8.00

Author

Title

Description

കലാകാരനായ രാമന്‍ മാഷ് സ്വന്തം കൈകൊണ്ട് അറബിയില്‍ ‘അല്ലാഹ്’ എന്ന് വരച്ച് ഫ്രൈം ചെയ്ത ഫോട്ടോയാണ് ആവോലത്തുള്ള വീട്ടില്‍ കുടുംബസമേതം ചെന്നപ്പോള്‍ എനിക്ക് പാരിതോഷികമായി നല്‍കിയത്. അതാണ് ഇപ്പോള്‍ എന്‍റെ വീടിന്‍റെ പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യന്‍ എന്ന ബിന്ദുവില്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്നും ആ ഒരുമക്ക് ഉരുക്കിനേക്കാള്‍ ഉറപ്പുകാണുമെന്നും ആ ഒരുമക്ക് ഉരുക്കിനേക്കാള്‍ ഉറപ്പുകാണുമെന്നും ആ ഉറപ്പിനെ തകര്‍ക്കാന്‍ വര്‍ഗീയ ചിന്തയുടെ ചെള്ളുബോധകള്‍ക്കാകില്ലെന്നുമാണ് ഈ സൗഹൃദങ്ങള്‍ ഉറക്കെപ്പറയുന്നത്.

Product Information

Author
ഡോ. ഫൈസൽ അഹ്‌സനി ഉളിയിൽ
Title
Adutthukoodae Aakaavunnidatholam

⚡ Store created from Google Sheets using Store.link